മ്യൂച്വല്‍ഫണ്ടിലൂടെ കൂടുതല്‍ നേട്ടം ഉറപ്പാക്കാന്‍...
ചില അടിസ്ഥാന വസ്‌തുതകള്‍ ശ്രദ്ധിച്ചാല്‍ മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിന്ന് 15-20 ശതമാനം നേട്ടം ഉണ്ടാക്കാമെന്ന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറപ്പു പറയുന്ന നിക്ഷേപകര്‍ അതിനായി നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍
ഹോള്‍ ലൈഫോ, എന്‍ഡോവ്‌മെന്റോ അതോ യുലിപ്പോ? ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നതിനു മുന്‍പ് ഓരോ വ്യക്തിയും സ്വന്തം ആവശ്യങ്ങളും സാഹചര്യങ്ങളും കൃത്യമായി വിശകലനം ചെയ്‌ത് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കണം. ഇല്ലെങ്കില്‍ പിന്നീട് വിഷമിക്കേണ്ടി വരും
അടുത്ത 50 വര്‍ഷത്തിനുള്ളില്‍ എന്തൊക്കെ മാറ്റങ്ങള്‍? നിങ്ങള്‍ എങ്ങനെ ഒരുങ്ങണം?
ആന്റണി ജോണ്‍
പരിസ്ഥിതിയിലൂന്നിയ പുതിയ സമ്പദ് വ്യവസ്ഥ നിലവില്‍ വരും കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ പലരംഗങ്ങളിലും പിടിമുറുക്കും പല ജോലികളുടേയും പ്രസക്തി നഷ്‌ടപ്പെടും ചന്ദ്രനില്‍ നിന്നുള്ള ഹീലിയം 3 ഭാവി ഇന്ധനമാകും ശൂന്യാകാശത്തേക്ക് ലിഫ്‌റ്റുകള്‍ വരും