| |
| കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങളും സാമൂഹ്യ പ്രതിബദ്ധതയും |
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍)യുടെ ഭാഗമായി സമൂഹത്തിന് പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്നു. |
|
| Read More » |
| |
|
കേരളത്തിലെ ജനപ്രിയ ടോപ് 20 ബ്രാന്‍ഡുകള്‍ |
| |
മലയാളികളുടെ ബ്രാന്‍ഡ് അവബോധം അളന്ന് ഏറ്റവും ജനപ്രീതിയുള്ള ഉല്‍പ്പന്ന ബ്രാന്‍ഡുകളെ കണ്ടെത്തുന്ന വാര്‍ഷിക സര്‍വേ ഫലം. ധനത്തിനുവേണ്ടി കൊച്ചിയിലെ രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് റിസര്‍ച്ച് ടീമാണ് കേരളമൊട്ടാകെ നടത്തിയ മാര്‍ക്കറ്റ് സര്‍വേയിലൂടെ 2009ലെ ടോപ് 20 ജനപ്രിയ ബ്രാന്‍ഡുകള കണ്ടെത്തിയത്. ജനപ്രീതിയുടെ മാത്രം അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്ന കമ്പനികളുടെ വലുപ്പം, വിപണി വിഹിതം, വിറ്റുവരവ് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചിട്ടില്ല. കേരളത്തില്‍ ആസ്ഥാനവും മുഖ്യ ഉല്‍പ്പാദന കേന്ദ്രവും ഇല്ലാത്തബ്രാന്‍ഡുകളെയും മീഡിയ, ജൂവല്‍റി, ഇന്‍സ്റ്റിറ്റിയൂഷണല്‍ ബ്രാന്‍ഡുകളെയും ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ... |
| Read More » |
| |
വെറും 10,000 രൂപയ്‌ക്ക് തുടങ്ങാവുന്ന 10 ബിസിനസുകള്‍ |
| |
സ്വന്തമായി ഒരു ബിസിനസ് സംരംഭം തുടങ്ങുക എന്നത് പലരുടെയും സ്വപ്‌നമാണ്. ചിലര്‍ അതിനെ യാഥാര്‍ത്ഥ്യമാക്കി നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഭൂരിഭാഗത്തിന്റെയും സ്വപ്‌നമായി മാത്രം അത് അവശേഷിക്കുന്നു. തുടക്കത്തില്‍ മുടക്കാന്‍ അധികം പണമില്ലാത്തതുകൊണ്ടാണ് പലരും സംരംഭകരാകുക എന്ന സ്വപ്‌നം കുഴിച്ചുമൂടുന്നത്. അതുകൊണ്ട് സംരംഭകനാകുക എന്ന സ്വപ്‌നത്തെ താലോലിച്ച് മറ്റാരുടെയെങ്കിലും സ്ഥാപനത്തില്‍ ജോലി നോക്കി ശിഷ്ടകാലം കഴിച്ചുകൂട്ടുന്നു. വിജയികളായ സംരംഭകരോട് ചോദിച്ചു നോക്കൂ അവരെല്ലാം തുടക്കത്തില്‍ നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് വാചാലരാകും. എന്നാല്‍ പരാജിതരായ സംരംഭകരാകട്ടെ തുടക്കത്തില്‍ പണത്തിന് ഒരു ബുദ്ധിമുട്ടും നേരിട്ടിട്ടുണ്ടാകില്ല. സംരംഭം വിജയിക്കാന്‍ പണത്തേക്കാളുപരി വേണ്ടത് സംരംഭകത്വ ത്വരയാണ്, ഒരു സ്ഥാപനം, അതെത്ര ചെറുതായാലും ആരംഭിച്ച് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്‌ത് വിജയതീരത്ത് എത്തിക്കാനുള്ള അഭിനിവേശമാണ്. അതുള്ള ആര്‍ക്കും സംരംഭക ലോകത്തേക്ക് ധൈര്യമായി പ്രവേശിക്കാം. വെറും 10,000 രൂപയുടെ മുടക്കുമുതലില്‍ തുടങ്ങാവുന്ന 10 ബിസിനസുകളാണ് ഇവിടെ അവതരിപ്പിക്കുന്നത് ... |
| Read More » |
| |
കോടീശ്വരന്മാരുടെ 7 ശീലങ്ങള്‍
നിങ്ങളും ശീലിക്കൂ, ധനികരാകാം |
| |
ധനികരായ വ്യക്തികളെ സൂക്ഷ്‌മമായി അപഗ്രഥിക്കുമ്പോള്‍ ചില സ്വഭാവസവിശേഷതകളും ചില ശീലങ്ങളും കണ്ടേക്കാം. ഈ ശീലങ്ങളും സവിശേഷതകളുമാകാം ഒരുപക്ഷേ അവരെ ധനികരാക്കിയിരിക്കുന്നത്. ധനവാനാകാന്‍ ആഗ്രഹിക്കുന്നവര്‍ പിന്തുടരേണ്ട ഏഴ് ശീലങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു ... |
| Read More » |
| |
``കൊച്ചിയിലെ ലുലു ഷോപ്പിംഗ് മാള്‍ ടൂറിസം വികസനത്തിന് കരുത്തുപകരും'' |
| |
ആഗോളതലത്തില്‍ പ്രമുഖ സാമ്പത്തിക ശക്തിയായി വളരുന്ന അബുദാബിയുടെ വ്യാപാര വാണിജ്യ മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മലയാളിയായി മാറുകയാണ് എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌റ്റര്‍ എം.എ യൂസഫലി. ഗവണ്‍മെന്റ് സംരംഭമായ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഡയറക്‌റ്ററായി കഴിഞ്ഞയിടെ വന്‍ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഗള്‍ഫ് നാടുകളിലെയും ഇന്ത്യയിലെയും കേരളത്തിലെയും ബിസിനസ് മേഖലയില്‍ തിളങ്ങുന്ന വ്യക്തിത്വമായ അദ്ദേഹം നാടിന്റെ വികസനം ലക്ഷ്യമിട്ട് വന്‍ ചുവടുവെപ്പുകളാണ് നടത്തുന്നത്. കേരളത്തിന്റെ ത്വരിത വികസനം, പുതിയ നിക്ഷേപ പദ്ധതികള്‍, എം.കെ ഗ്രൂപ്പിന്റെ വിജയ മന്ത്രങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളോട് പ്രതികരിക്കുകയാണ് ധനവുമായുള്ള അഭിമുഖത്തില്‍ എം.എ യൂസഫലി. ... |
| Read More » |
| |
``കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണി അക്ഷയ ഖനി'' |
| |
... |
| Read More » |
| |
ബിസിനസ് റ്റുഡേ ബാങ്ക് സര്‍വേ മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് കേരള ബാങ്കുകള്‍ |
| |
രാജ്യത്തെ മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ധനലക്ഷ്‌മി ബാങ്കും ... |
| Read More » |
| |
വേണം, വ്യക്തിഗത സാമൂഹ്യ പ്രതിബദ്ധത |
| |
നിങ്ങള്‍ ജീവിച്ചിരിക്കുന്നതുകൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനമാണ് ഉണ്ടായത്? ... |
| Read More » |
| |
വൈവിധ്യത്തോടെ നിക്ഷേപിക്കാന്‍ 5 ഫണ്ടുകള്‍ |
| |
മ്യൂച്വല്‍ ഫണ്ടുകള്‍ ശുപാര്‍ശ ചെയ്യുന്നത് ഇന്ത്യാ ഇന്‍ഫോലൈനിന്റെ റിസര്‍ച്ച് വിഭാഗമാണ് ... |
| Read More » |
| |
യുലിപ് പുതിയ രൂപത്തില്‍ നിക്ഷേപകന് നേട്ടമേറെ |
| |
പുതിയ യൂണിറ്റ് ലിങ്ക്‌ഡ് പോളിസികള്‍ ലാളിത്യം ദീര്‍ഘകാല നേട്ടം തുടങ്ങിയവയുടെ കാര്യത്തില്‍ എത്രമാത്രം വ്യത്യസ്‌തമാണ്? ... |
| Read More » |
| |
ജനറല്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ കുറച്ചത് സ്വകാര്യ മേഖലക്ക് തിരിച്ചടിയായി |
| |
... |
| Read More » |
| |
ബീറ്റില്‍ കളിപ്പാട്ടം പോലൊരു കാര്‍ |
| |
... |
| Read More » |
| |
കേരള ടൂറിസത്തിന് കരുത്തായി ലൂയിസ് ക്രൂസ് |
| |
ലൂയിസ് ക്രൂസിന്റെ കൊച്ചിയിലെ ഉദ്യമം വിജയിച്ചാല്‍ കൂടുതല്‍ ആഡംബര കപ്പലുകള്‍ ഇവിടെനിന്ന് സര്‍വീസ് ആരംഭിക്കുകയും അത് കേരള ടൂറിസത്തിന്റെ മുഖഛായ മാറ്റുകയും ചെയ്യും
... |
| Read More » |
| |
ധനം വെല്‍ത്ത് മാനേജ്‌മെന്റ് കോണ്‍ക്ലേവ് & ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2010
നവചക്രവാളങ്ങളിലേക്ക് ഉയരട്ടെ, നിങ്ങളുടെ നിക്ഷേപവും ബിസിനസും |
| |
വരുമാനം എങ്ങനെ ഇരട്ടിപ്പിക്കാം? 2010ല്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ എവിടെ നിക്ഷേപിക്കണം? സ്വന്തം ബിസിനസിനെ എങ്ങനെ വിജയത്തിന്റെ ഉയര്‍ന്ന പടവുകളിലേക്ക് നയിക്കാം? ജീവിതത്തിലും ബിസിനസിലും വിജയം കൊതിക്കുന്നവരുടെ ഈ ചോദ്യങ്ങള്‍ക്ക് മറുപടിയേകുകയാണ് കൊച്ചിയിലെ ഡ്രീം ഹോട്ടലില്‍ അരങ്ങേറുന്ന ധനം വെല്‍ത്ത് മാനേജ്‌മെന്റ് കോണ്‍ക്ലേവ് & ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ... |
| Read More » |
| |
യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒരു യാത്ര |
| |
സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ അവര്‍ തന്നെ സൃഷ്ടിച്ച സ്‌കൂളുകളിലേക്ക് ജെയിംസ് ടൂളി നടത്തിയ യാത്രയാണ് ദി ബ്യൂട്ടിഫുള്‍ ട്രീ എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തുകയാണ് ഗുര്‍ചരണ്‍ദാസ് ... |
| Read More » |
| |
ജി.എസ്.ടി മാറ്റത്തിന്റെ കാറ്റ് |
| |
ഇന്ത്യ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി ജി.എസ്.ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്-ചരക്ക് സേവന നികുതി) നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ ജി.എസ്.ടിയുടെ വിവിധ വശങ്ങളെ കുറിച്ച് വിദഗ്‌ധരുടെ നിരീക്ഷണങ്ങള്‍ ഞങ്ങള്‍ അവതരിപ്പിക്കുകയാണ്. ബി.എസ്.ആര്‍ ആന്‍ഡ് കമ്പനി, ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്‌സിലെ ഷെറി സാമുവല്‍ ഉമ്മനും ജോസ് ജേക്കബും ചേര്‍ന്ന് തയാറാക്കിയ ലേഖനമാണ് ഈ ലക്കത്തില്‍ ... |
| Read More » |
| |
കേരളത്തിലെ ജനപ്രിയ ടോപ് 20 ബ്രാന്‍ഡുകള്‍ |
| |
... |
| Read More » |
| |
ഫോക്കസ്: നികുതി ആസൂത്രണം നിക്ഷേപങ്ങളിലൂടെ
|
| |
... |
| Read More » |
| |
|
Read more, Subscribe to Dhanam – Click here
|