Sat 11-09-2010 , 01: 56: 17 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
ഈ ലക്കം
 
  കേരളത്തിലെ 100 പ്രമുഖ വനിതാ ബിസിനസ്‌ സാരഥികള്‍

കേരളത്തിലെ ബിസിനസ്‌ മേഖലയിലും അതുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍ രംഗത്തും വനിതകള്‍ മുമ്പെന്നെത്തേക്കാളും കരുത്ത്‌ തെളിയിക്കുകയാണ്‌. വ്യത്യസ്‌തമായ ആശയങ്ങളെ സാക്ഷാല്‍ക്കരിക്കാനും ഉന്നതമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ബിസിനസിലേക്കിറങ്ങി വിജയം വരിച്ച 100 വനിതാ ബിസിനസ്‌ സാരഥികളെ ഒരുമിച്ച്‌ അവതരിപ്പിക്കുന്നു

Read More »
 

റെമി തോമസ്‌ മുത്തൂറ്റ്‌
ഓരോ നിമിഷവും ആസ്വദിച്ച്‌ (Featured inOnam Special 2009)

  ...  
Read More »
 

``ടൂറിസം രംഗത്ത്‌ കേരളം പുതിയ പദ്ധതികളുമായി വന്‍ കുതിപ്പ്‌ കൈവരിക്കും''

 

ടൂറിസം വകുപ്പ്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണനുമായുള്ള അഭിമുഖം

...  
Read More »
 

ആസിയാന്‍ കരാറിനെ കേരളം പേടിക്കണോ?

 

ആസിയാന്‍ കരാര്‍ വില്ലനോ മിത്രമോ? കേരളത്തെ ഇന്ന്‌ ഇളക്കിമറിക്കുന്ന വിവാദമായി മാറിയിരിക്കുന്ന കരാറിനെക്കുറിച്ച്‌ പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞരായ ഡോ. (പ്രൊഫ.) വി.കെ വിജയകുമാറും പ്രൊഫ.വി.ശാന്തകുമാറും ചര്‍ച്ച ചെയ്യുന്നു

...  
Read More »
 

വികസന ഭൂപടത്തില്‍  അടയാളമിട്ട്‌ ഗ്രാമങ്ങളും

 

* ഓരോ പഞ്ചായത്തിലെയും ഭൂമി ലഭ്യതയും അവിടെ ആരംഭിക്കാന്‍ സാധിക്കുന്ന വ്യവസായങ്ങളുമായി പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ സജീവമായി രംഗത്ത്‌


* മരട്‌ ഗ്രാമപഞ്ചായത്തില്‍ മാത്രം വിഭാവനം ചെയ്യുന്നത്‌ 1,000 കോടി രൂപയുടെ പദ്ധതികള്‍

* പദ്ധതികളുടെ പുരോഗതി വിലയിരുത്താനും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഇനിയും മുന്നോട്ടുവരുന്നവരെ സഹായിക്കുന്നതിനും വേണ്ടി കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സില്‍ ഇന്‍വെസ്റ്റേഴ്‌സ്‌ സെല്‍ പ്രവര്‍ത്തനം തുടങ്ങുന്നു

...  
Read More »
 

നിങ്ങളുടെ സമ്പത്ത്‌ എങ്ങനെ  വര്‍ധിപ്പിക്കാം?-1

 

സമ്പത്ത്‌ വര്‍ധിപ്പിക്കാനും വലിയ നികുതി ബാധ്യതകള്‍ വരുത്തിവെക്കാതിരിക്കാനുമൊക്കെ ക്രമീകൃതമായ ആസൂത്രണം നടത്തുന്നതിന്‌ അറിഞ്ഞിരിക്കേണ്ട വെല്‍ത്ത്‌ മാനേജ്‌മെന്റിന്റെ അടിസ്ഥാന പാഠങ്ങളെ കുറിച്ച്‌ ലേഖകന്‍ വിശദമാക്കുകയാണ്‌ ഈ പുതിയ പംക്തിയിലൂടെ

...  
Read More »
 

ആളുകള്‍ നിങ്ങള്‍ പറയുന്നത്‌ അനുസരിക്കാന്‍ എന്തൊക്കെ ചെയ്യണം?

 

മറ്റുള്ളവരെ നയിക്കുന്നതിനേക്കാള്‍ എളുപ്പം ആരെയെങ്കിലും പിന്തുടരുന്നതാണെന്ന്‌ ഭൂരിഭാഗം പേരും കരുതുന്നുവെങ്കിലും നിങ്ങളുടെ സ്ഥാപനത്തില്‍ എന്തേ നിങ്ങള്‍ പറയുന്നത്‌ ആരും അനുസരിക്കാത്തത്‌?

...  
Read More »
 

ഒരു കിലോ റബര്‍ ഉല്‍പ്പാദിപ്പിക്കാന്‍
എത്ര രൂപ ചെലവ്‌ വരും?

 

റബറിന്റെ വില കുത്തനെ ഉയരുമ്പോഴും താഴേക്ക്‌ കൂപ്പുകുത്തുമ്പോഴും മലയാളികള്‍ മൂക്കത്ത്‌ വിരല്‍വെച്ച്‌ ചോദിക്കുന്ന ചോദ്യമുണ്ട്‌- എത്രയാണ്‌ ഒരു കിലോ റബറിന്റെ ഉല്‍പ്പാദനച്ചെലവ്‌? അതേക്കുറിച്ച്‌  ധനത്തിന്റെ സഹോദര പ്രസിദ്ധീകരണമായ റബര്‍ ഏഷ്യ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്‌

...  
Read More »
 

ബൂം ഇനി എന്ന്‌?

 

വികസനപദ്ധതികളുടെ മെല്ലെപ്പോക്കും സര്‍ക്കാര്‍ നടപടികളും കൂടെ സാമ്പത്തിക മാന്ദ്യവും ചേര്‍ന്നപ്പോള്‍ തളര്‍ന്നുപോയ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ അടുത്തൊരു ബൂമിന്‌ കളമൊരുങ്ങാന്‍ ഇനിയുമേറെ ഘടകങ്ങള്‍ ഒത്തുവരണം

...  
Read More »
 

അണിഞ്ഞൊരുങ്ങൂ, തിളങ്ങാം കോര്‍പ്പറേറ്റ്‌ രംഗത്ത്‌

 

കോര്‍പ്പറേറ്റ്‌ ലോകത്ത്‌ ശ്രദ്ധേയമായ ഒരു വ്യക്തിത്വം സ്വന്തമാക്കുന്നതില്‍ വസ്‌ത്രധാരണത്തിനുമുണ്ട്‌ വലിയ സ്ഥാനം

...  
Read More »
 

റോക്ക്‌ വണ്‍ ബില്‍ഡേഴ്‌സ്‌ ആന്‍ഡ്‌ ഡെവലപ്പേഴ്‌സ്‌
മാന്ദ്യത്തെ അതിജീവിച്ച്‌ കൂടുതല്‍ കരുത്തോടെ

 

റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ പുതിയൊരു പദ്ധതി അവതരിപ്പിക്കാന്‍ പോലും പലരും മടിച്ചുനിന്ന കാലഘട്ടത്തില്‍ നിക്ഷേപകര്‍ക്ക്‌ മുന്നില്‍ നവീന ആശയവുമായി കടന്നെത്തിയ റോക്ക്‌ വണ്‍ ബില്‍ഡേഴ്‌സ്‌ ആന്‍ഡ്‌ ഡെവലപ്പേഴ്‌സ്‌ പ്രതിസന്ധികളെ അതിജീവിച്ച്‌ കൂടുതല്‍ കരുത്തോടെ മുന്നേറുന്നു

...  
Read More »
 

ആദായനികുതി
10 ലക്ഷം രൂപ വരെ
10%

 

ദായ നികുതി ഘടനയില്‍ വന്‍ പരിഷ്‌കരണത്തിനുള്ള നിര്‍ദേശങ്ങളാണ്‌ കേന്ദ്രസര്‍ക്കാര്‍ പുറത്തിറ ക്കിയ പ്രത്യക്ഷ നികുതി കരട്‌ രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

...  
Read More »
 

കേരളത്തിന്‌  കോച്ച്‌ ഫാക്‌റ്ററി നഷ്ടപ്പെടുമോ?

 

സോണിയാ ഗാന്ധി റായ്‌ബറേലിയിലേക്കും മമതാ ബാനര്‍ജി പശ്ചിമ ബംഗാളിലേക്കും കോച്ച്‌ ഫാക്‌റ്ററി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിനുവേണ്ടി ചരടുവലിക്കാന്‍ മാത്രം ആരുമില്ല

...  
Read More »
 

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ഡിസംബര്‍ ഒന്നുമുതല്‍
കേരളം ഒരുങ്ങുന്നു, വീണ്ടുമൊരു വ്യാപാരോല്‍സവത്തിനായി

 

കേരളത്തിലെ വ്യാപാരമേഖലയ്‌ക്ക്‌  രണ്ടാമതൊരു `ഓണക്കാലം' കൂടി സമ്മാനിച്ച ഗ്രാന്‍ഡ്‌  കേരള  ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ഡിസംബര്‍ ഒന്നുമുതല്‍ 2010 ജനുവരി 15 വരെ

...  
Read More »
 
Read more, Subscribe to Dhanam – Click here
 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS