മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന 8,000 രൂപയ്‌ക്കും 15,000 രൂപയ്‌ക്കും ഇടയിലുള്ള അഞ്ച് ഫോണുകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ രംഗത്ത് വിദഗ്‌ധനായ സൈനുല്‍ ആബിദീന്‍
l കൂടുതല്‍ സൗകര്യങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്ന ഇന്ത്യന്‍ ഫോണുകള്‍ക്ക് മികച്ച ഡിമാന്റ് l നോക്കിയയുടെ വിപണി വിഹിതം കുറയുന്നു, ആ സ്ഥാനം ഇന്ത്യന്‍ കമ്പനികള്‍ വീതിച്ചെടുക്കുന്നു l ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 14 ശതമാനം വിപണി വിഹിതം l ഇന്ത്യന്‍ ഫോണുകളോട് ഉപഭോക്താവിന് മുമ്പുണ്ടായിരുന്ന പേടി ഇപ്പോഴില്ല
അമേരിക്കയിലെ ഓണംകേറാമൂലകള്‍ഇന്ത്യന്‍ ഐ.റ്റി വിദഗ്‌ധര്‍ക്ക് ഭീഷണി
റൂറല്‍ ഔട്ട്‌സോഴ്‌സിംഗ് ഇവിടെയും പ്രാവര്‍ത്തികമാക്കിയാല്‍ ഇന്ത്യന്‍ മണ്ണിലെത്തിയ വിദേശ തൊഴിലവസരങ്ങള്‍ ഇവിടം വിട്ടുപോകില്ല. ഇല്ലെങ്കില്‍ അമേരിക്കയിലെ കുഗ്രാമങ്ങളിലായിരിക്കും അവ താവളം കണ്ടെത്തുന്നത്
ബി.പി.ഒ ജോലികള്‍ക്ക് ഒരു പടി കൂടി കടന്ന് എത്തിയിരിക്കുന്ന കെ.പി.ഒ ജോലികള്‍ വന്‍ അവസരങ്ങളാണ് ഒരുക്കുന്നത്. ഈ നേട്ടങ്ങളെ കൈയ്യെത്തിപ്പിടിക്കാന്‍ എന്ത് ചെയ്യണം?