Sat 11-09-2010 , 01: 42: 13 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
ബാങ്കിംഗ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌

ബാങ്കിംഗ്‌ മേഖല മാറ്റത്തിന്റെ പാതയില്‍ 

സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച്‌ അതിവേഗമുള്ള മാറ്റത്തിന്റെ പാതയിലാണ്‌ ബാങ്കിംഗ്‌ മേഖല. ഈ മേഖലയില്‍ ഭാവിയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച്‌ ബാങ്കുകളുടെ സാരഥികള്‍ പ്രതികരിക്കുന്നു

Read More »

സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യവളര്‍ച്ചയുടെ പുതുവഴിയില്‍ 

ഒരു ശതാബ്‌ദമായി ഇന്ത്യന്‍ ബാങ്കിംഗ്‌ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ്‌ സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. നിരവധി സേവനങ്ങള്‍ നല്‍കുന്ന സാമ്പത്തിക സൂപ്പര്‍ മാര്‍ക്കറ്റാകാന്‍ ശ്രമിക്കുന്ന ബാങ്ക്‌, ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌റ്ററുമായ എസ്‌.ശ്രീധറിന്റെ നേതൃത്വത്തില്‍ വളര്‍ച്ചയുടെ പുതുവഴിയിലാണ്‌

Read More »

ഉല്‍പ്പാദന മേഖലയ്‌ക്ക്‌ കെ.എഫ്‌.സി 7% നിരക്കില്‍ വായ്‌പ നല്‍കും 

ചെറുകിട വ്യവസായ മേഖലയില്‍ നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളയാളാണ്‌ കെ.എഫ്‌.സി ഡെപ്യൂട്ടി മാനേജിംഗ്‌ ഡയറക്‌റ്റര്‍ കെ.എം.നായര്‍. ഇദ്ദേഹം മുമ്പ്‌ സിഡ്‌ബിയില്‍ സൗത്ത്‌ സോണില്‍ ചീഫ്‌ ജനറല്‍ മാനേജരായിരുന്നു. കെ.എഫ്‌.സിയുടെ വിവിധ പദ്ധതികളെക്കുറിച്ച്‌ ധനത്തിന്‌ അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വിശദമാക്കുന്നു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍

Read More »

ബാങ്കിംഗ്‌, for the people 

ബാങ്കിംഗ്‌ മേഖല നവീകരണത്തിന്റെ പാതയിലൂടെ അതിവേഗം മുന്നേറുകയാണ്‌. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സമ്മാനിക്കുന്ന സാധ്യതകളെ കൂടുതല്‍ ഉള്‍ക്കൊണ്ട്‌ സേവനം വ്യാപകമാക്കാനുള്ള പദ്ധതികളാണ്‌ അണിയറയില്‍ ഒരുങ്ങുന്നത്‌. സമൂഹത്തിലെ എല്ലാതട്ടിലുമുള്ള ജനങ്ങളിലേക്കു ബാങ്കിംഗ്‌ സൗകര്യങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കാണു പ്രാമുഖ്യം. ബാങ്കുകളുടെ ഈ മത്സരം ഫലത്തില്‍ ഉപഭോക്താക്കള്‍ക്ക്‌ ഗുണകരമാകും. ഈ രംഗത്തെ പുതുചലനങ്ങളെ കുറിച്ച്‌ ബാങ്ക്‌ സാരഥികള്‍ മനസ്‌ തുറക്കുന്നു

Read More »

മല്‍സരമേറും, ബാങ്കിംഗ്‌ സേവനം മെച്ചപ്പെടും 

മല്‍സരം കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്തൃ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകുമെന്ന്‌ ഫെഡറല്‍ ബാങ്ക്‌ എക്‌സിക്യൂട്ടിവ്‌ ഡയറക്‌റ്റര്‍ പി.ആര്‍.കല്യാണരാമന്‍

Read More »

ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്കിന്റെ കുതിപ്പിനു പിന്നിലെ രഹസ്യം 

കടുത്ത പ്രതിസന്ധിയിലേക്ക്‌ വഴുതി നീങ്ങിയിരുന്ന ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്കിലേക്ക്‌ 2008ല്‍ കടന്നുവന്ന ബാങ്കിംഗ്‌ പ്രൊഫഷണലുകളുടെ ഒരു ഐവര്‍ സംഘം ബാങ്കിനെ അല്‍ഭുതകരമായ വളര്‍ച്ചയുടെയും വികസനത്തിന്റെയും പാതയിലേക്ക്‌ എങ്ങനെ നയിച്ചുവെന്ന്‌ ഈ സംഘത്തിന്റെ നായകനും ബാങ്കിന്റെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറുമായ പോള്‍ ഏബ്രഹാം `ധന'ത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിവരിക്കുന്നു

Read More »

ബാങ്ക്‌ ഇതര ധനകാര്യ സേവന സ്ഥാപനങ്ങള്‍യുവാക്കളെയും ലക്ഷ്യമിട്ട്‌ വിപ്ലവകരമായ ഉല്‍പ്പന്നങ്ങളുമായി 

മാറുന്ന മലയാളിക്കൊപ്പം മാറ്റത്തിന്റെ വഴിയിലാണ്‌ കേരളത്തിലെ ബാങ്ക്‌ ഇതര ധനകാര്യ സേവന സ്ഥാപനങ്ങളും (എന്‍.ബി.എഫ്‌.സി) . ഉല്‍പ്പന്നങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി മലയാളി മനസിനെ മോഹിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഈ സ്ഥാപനങ്ങള്‍. അതോടൊപ്പം തന്നെ നടക്കുന്ന ആരോഗ്യകരമായ മല്‍സരം ഉപഭോക്താവിന്‌ തെരഞ്ഞെടുക്കാന്‍ ഒട്ടനവധി അവസരങ്ങളാണ്‌ പ്രദാനം ചെയ്യുന്നത്‌. ബാങ്കുകള്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ മേന്മയുള്ളവ എപ്രകാരം വിപണിയിലിറക്കാം എന്നാണ്‌ ഇപ്പോള്‍ എന്‍.ബി.എഫ്‌.സികള്‍ ചിന്തിക്കുന്നത്‌. അതുകൊണ്ട്‌ യുവാക്കളെ ഉള്‍പ്പടെ തങ്ങളുടെ ഉപഭോക്താക്കളാക്കാന്‍ ഇവയ്‌ക്ക്‌ കഴിയുന്നുണ്ട്‌. കുതിച്ചു കയറുന്ന സ്വര്‍ണ വില സ്വര്‍ണവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇവയ്‌ക്ക്‌ പ്രേരണയാകുന്നു. നിലവിലെ സാഹചര്യങ്ങളെ ഫലപ്രദമായി വിനിയോഗിച്ച്‌ വന്‍ വളര്‍ച്ച കൈവരിക്കുകയാണ്‌ ഈ സ്ഥാപനങ്ങളുടെയെല്ലാം ലക്ഷ്യം

Read More »

``ലക്ഷ്യം, മൂന്ന്‌ വര്‍ഷം കൊണ്ട്‌ മൂന്നിരട്ടി വളര്‍ച്ച ''  

കെ.ആര്‍ കാമത്ത്‌, സി.എം.ഡി, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌

Read More »

അടിസ്ഥാന പലിശ നിരക്ക്‌ : വന്‍കിടക്കാര്‍ക്ക്‌ തിരിച്ചടി റീറ്റെയ്‌ല്‍, ചെറുകിട വ്യവസായ മേഖലയ്‌ക്ക്‌ പ്രതീക്ഷ 

ബാങ്കിംഗ്‌ മേഖലയില്‍ വന്‍ പരിവര്‍ത്തനത്തിനിടയാക്കും വിധം നിലവില്‍ വന്നിരിക്കുന്ന അടിസ്ഥാന പലിശ നിരക്ക്‌ സംവിധാനം കോര്‍പ്പറേറ്റുകള്‍ക്ക്‌ ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ക്ക്‌ വിഘാതം സൃഷ്‌ടിക്കും

Read More »

കേരള ബാങ്കുകള്‍: ചരട്‌ വലികള്‍ വീണ്ടും സജീവം 
Read More »
1 2  3 
Read more, Subscribe to Dhanam – Click here
 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS