തൊഴില്‍ രംഗത്ത് മല്‍സരം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിസമര്‍ത്ഥര്‍ക്ക് മാത്രമേ വിജയിക്കാനാകൂ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍ നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഏതൊരു വിദ്യാര്‍ത്ഥിക്കും മികച്ച ഭാവി സ്വന്തമാക്കാമെന്ന് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. പക്ഷെ ഭാവിയിലും മികച്ച അവസരങ്ങളുള്ള ധാരാളം കോഴ്‌സുകള്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ കിടക്കുന്നുണ്ട്. അവ കണ്ടെത്തി നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ചാല്‍ മാസം ലക്ഷങ്ങള്‍ പോലും വേതനം ലഭിക്കുന്ന ജോലി ഏതൊരു സാധാരണക്കാരനും ലഭിക്കുമെന്ന് ഇവര്‍ ഉറപ്പുപറയുന്നു
കിട്ടുന്ന ശമ്പളം വിദ്യാഭ്യാസ വായ്‌പയുടെ മാസതവണ പോലും അടയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയാണ് വിദ്യാഭ്യാസ വായ്‌പയെടുത്ത പല വിദ്യാര്‍ത്ഥികളും അഭിമുഖീകരിക്കുന്നത്
വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള വ്യക്തിയും കോയമ്പത്തൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പാര്‍ക് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനുമായ ഡോ.പി.വി രവി ഉന്നത വിദ്യാഭ്യാസ രംഗത്തെ കോയമ്പത്തൂരിന്റെ സവിശേഷതകളെക്കുറിച്ചും പാര്‍ക് ഗ്രൂപ്പ് പിന്തുടരുന്ന തനതു ശൈലിയെക്കുറിച്ചും സംസാരിക്കുന്നു
ബാങ്കുകള്‍ കാംപസിലേക്ക്, റിക്രൂട്ട്‌മെന്റിന് പൊതുമേഖലാ സ്ഥാപനങ്ങളും
ഇതുവരെ കാംപസ് പ്ലേസ്‌മെന്റിന് തുനിയാതിരുന്ന പല ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളും കാംപസുകളിലേക്കെത്തുന്നത് ഈ രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്
വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നതിനുള്ള ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇവ വന്നാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂടുമെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ആശങ്കപ്പെടുന്നു. എന്തായാലും വിദേശ സര്‍വ്വകലാശാലകളുടെ വരവ് വിദ്യാഭ്യാസ രംഗത്ത് വലിയ മല്‍സരത്തിന് വഴിയൊരുക്കുമെന്ന് എല്ലാവരും ഉറപ്പിച്ച് പറയുന്നു. ഈ മല്‍സരത്തിന്റെ അനന്തര ഫലം ഗുണമോ ദോഷമോ? അതേക്കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്യുകയാണ് ഈ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും വൈദഗ്‌ധ്യവുമുള്ള പ്രമുഖര്‍.