രണ്ട് വര്‍ഷം മുമ്പ് നടപ്പാക്കിയ ചീഫ് ലൈഫ് ഇന്‍ഷുറന്‍സ് അഡൈ്വസര്‍ (ക്ലിയ) പദ്ധതി ദേശീയതലത്തിലും കേരളത്തിലും വിജയം നേടുമ്പോള്‍ എല്‍.ഐ.സിയുടെ ബിസിനസില്‍ അത് ഗണ്യമായ സംഭാവനയാണ് നല്‍കുന്നത്
നിങ്ങള്‍ക്ക് അനുയോജ്യമായ പോളിസിഎങ്ങനെ തെരഞ്ഞെടുക്കാം?
അത്യാവശ്യം എന്നതിലുപരി ഒരു നിക്ഷേപമാര്‍ഗമായാണ് പലരും ഇന്‍ഷുറന്‍സ് പോളിസിയെ കാണുന്നത്. എന്നാല്‍ ഒരാളുടെ യഥാര്‍ത്ഥ ആവശ്യം എന്ത് എന്നതിനനുസരിച്ച് എടുക്കേണ്ട പോളിസിയും വ്യത്യസ്‌തമായിരിക്കണം. ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുന്നതിനുമുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
`കാഷ്‌ലെസ്' ചികില്‍സാ സൗകര്യം നിഷേധിക്കല്‍: എന്താണ് യാഥാര്‍ത്ഥ്യം?
കാഷ്‌ലെസ് ചികില്‍സാ സൗകര്യം ലഭിക്കുന്ന ആശുപത്രികളുടെ പട്ടികയില്‍ നിന്ന് പല നല്ല ആശുപത്രികളെയും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒഴിവാക്കി. പോളിസി ഉടമകളെ സംബന്ധിച്ച് തീര്‍ത്തും പ്രതികൂലമായ നടപടിയാണിത്
ഇനി 80ലെത്തിയവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി
വാര്‍ധക്യകാലത്ത് രോഗങ്ങള്‍ അലട്ടുമ്പോള്‍ ചികില്‍സയ്‌ക്ക് പണം കണ്ടെത്താന്‍ പ്രായമായവരെ ഏറെ സഹായിക്കുന്നതാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഒട്ടനവധി സവിശേഷതകളുള്ള വരിഷ്‌ഠ ബീമ മെഡിക്ലെയിം പോളിസി
വാര്‍ധക്യത്തില്‍ ഊന്നുവടിയാകാന്‍ ന്യൂ പെന്‍ഷന്‍ സിസ്റ്റം
ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന ന്യൂ പെന്‍ഷന്‍ സ്‌കീമിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് അറിയുക