Thu 09-09-2010 , 05: 28: 22 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
Other Highlights

ഇന്ത്യന്‍ സുന്ദരികളെ  നോട്ടമിട്ട്‌ ആഗോള ബ്രാന്‍ഡുകള്‍

ബോളിവുഡ്‌ സുന്ദരികളെ നോട്ടമിട്ടിരിക്കുകയാണ്‌ വിദേശ ബ്രാന്‍ഡുകള്‍. വിദേശ കമ്പനികളുടെ പരസ്യങ്ങളില്‍ മോഡലുകളാകാനുള്ള ക്ഷണമാണ്‌ ഇന്ത്യന്‍ സുന്ദരികളെ തേടിയെത്തിയിരിക്കുന്നത്‌. കത്രീന കൈഫ്‌, കരീന കപൂര്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ ബോളിവുഡ്‌ നടിമാര്‍ക്കെല്ലാം ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സിനിമാരംഗം ലോകശ്രദ്ധയാകര്‍ഷിക്കുന്നതിന്റെ ഭാഗമായി കൂടി വേണം ഇതിനെ കാണാന്‍.

കത്രീനക്ക്‌ ദുബായിലെ എത്തിഹാദ്‌ എയര്‍വേയ്‌സിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാകാനുള്ള ഓഫറാണ്‌ ലഭിച്ചിരിക്കുന്നത്‌. കരീനയാകട്ടെ പാക്കിസ്ഥാനിലെ പ്രമുഖ ടെക്‌സ്റ്റൈല്‍ കമ്പനിയായ ഫിര്‍ദോസ്‌ ലോണ്‍സിന്റ പരസ്യത്തില്‍ അഭിനയിച്ച്‌ കഴിഞ്ഞു. ദീപികയെ തേടിയെത്തിയിരിക്കുന്നത്‌ ദുബായിലെ ആസ്‌പയര്‍ റിയല്‍ എസ്റ്റേറ്റാണ്‌.

 
Go to Top
Read more, Subscribe to Dhanam – Click here

 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS