Fri 30-07-2010 , 22: 19: 25 PM
  50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     Read Dhanam E-Magazine free of cost. NOW SUBSCRIBE with SPECIAL OFFERS.     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
Other Highlights

 ലോജിസ്റ്റിക്‌സ്‌ രംഗം വളര്‍ന്ന്‌ വരുന്ന തൊഴില്‍ മേഖല 

കൃഷ്‌ണകുമാര്‍
ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍
ഗ്രീന്‍ പെപ്പര്‍ കണ്‍സള്‍ട്ടിംഗ്‌, ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌

Read More »
 
 മന്ത്രി ജി. സുധാകരന്‍ നബാഡിനെതിരെ വീണ്ടും തുറന്നടിക്കുന്നു 

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തുറിച്ചു നോക്കുന്ന ഒരു വലിയ വെല്ലുവിളിയാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ ആവിഷ്‌കരിച്ച സഹകരണ പുനരുദ്ധാരണ പാക്കേജ്‌. ഇതില്‍ ഇതേവരെ ഒപ്പുവെക്കാത്ത അപൂര്‍വം ചില സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇതേച്ചൊല്ലി തര്‍ക്കങ്ങളിലേര്‍പ്പെടുമ്പോള്‍ സംസ്ഥാന സഹകരണ വകുപ്പ്‌ മന്ത്രി ജി.സുധാകരന്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നബാഡാണ്‌ എന്ന്‌ ആരോപിക്കുന്നു. സഹകരണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍, ഈ രംഗത്തെ ഗവണ്‍മെന്റിന്റെ ഭാവി പരിപാടികള്‍, സംസ്ഥാന സഹകരണ ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ അദ്ദേഹം ധനം സീനിയര്‍ കറസ്‌പോണ്ടന്റ്‌ എന്‍.എസ്‌.വേണുഗോപാലുമായുള്ള അഭിമുഖത്തില്‍ പ്രതികരിക്കുന്നു

Read More »
 
 ഒരു ലക്ഷം രൂപയ്‌ക്ക്‌ തുടങ്ങാവുന്ന 10 സംരംഭങ്ങള്‍ 

ഇതാ പത്ത്‌ ബിസിനസ്‌ സംരംഭങ്ങള്‍. ഇത്‌ വെറും ആശയങ്ങളല്ല. കേരളത്തിലെ ബിസിനസ്‌ സാധ്യതകളുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി ഇപ്പോള്‍ കടന്നുവന്നാല്‍ വിജയിക്കുമെന്ന ഉറപ്പുള്ള സംരംഭങ്ങളെയാണ്‌ പരിചയപ്പെടുത്തുന്നത്‌

Read More »
 
 ``ബാങ്ക്‌, എണ്ണക്കമ്പനി ഓഹരികള്‍ നേട്ടം നല്‍കും'' 

രാജ്യമെമ്പാടുമുള്ള നിക്ഷേപകരും ഓഹരി വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമെല്ലാം ആകാംക്ഷയോടെ കാതോര്‍ക്കുന്ന നിക്ഷേപ ഗുരുവാണ്‌ രാംദേവ്‌ അഗര്‍വാള്‍. മോട്ടിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസ്‌ ലിമിറ്റഡിന്റെ സഹസ്ഥാപകനും മാനേജിംഗ്‌ ഡയറക്‌റ്ററുമായ അദ്ദേഹമാണ്‌ കമ്പനിയുടെ അതിപ്രശസ്‌തമായ ഓഹരി ഗവേഷണ വിഭാഗത്തിന്‌ നേതൃത്വം നല്‍കുന്നത്‌.
1987ല്‍ മോട്ടിലാല്‍ ഓസ്വാളുമായി ചേര്‍ന്ന്‌ രണ്ട്‌ ജീവനക്കാരുമായി തുടങ്ങിയ സ്ഥാപനത്തിലിപ്പോള്‍ 2000ത്തോളം ജീവനക്കാരുണ്ട്‌. 2010 മാര്‍ച്ച്‌ 31ലെ കണക്കനുസരിച്ച്‌ 6,21,215 ഉപഭോക്താക്കളും.

Read More »
 
 വിദ്യാഭ്യാസ വായ്‌പയാണോ ലക്ഷ്യം? ഒന്ന്‌ ചിന്തിക്കൂ 

കിട്ടുന്ന ശമ്പളം വിദ്യാഭ്യാസ വായ്‌പയുടെ മാസതവണ പോലും അടയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ വിദ്യാഭ്യാസ വായ്‌പയെടുത്ത പല വിദ്യാര്‍ത്ഥികളും അഭിമുഖീകരിക്കുന്നത്‌

Read More »
 
 അടിസ്ഥാന പലിശ നിരക്ക്‌ : വന്‍കിടക്കാര്‍ക്ക്‌ തിരിച്ചടി റീറ്റെയ്‌ല്‍, ചെറുകിട വ്യവസായ മേഖലയ്‌ക്ക്‌ പ്രതീക്ഷ 

ബാങ്കിംഗ്‌ മേഖലയില്‍ വന്‍ പരിവര്‍ത്തനത്തിനിടയാക്കും വിധം നിലവില്‍ വന്നിരിക്കുന്ന അടിസ്ഥാന പലിശ നിരക്ക്‌ സംവിധാനം കോര്‍പ്പറേറ്റുകള്‍ക്ക്‌ ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ക്ക്‌ വിഘാതം സൃഷ്‌ടിക്കും

Read More »
 
 കേരള ബാങ്കുകള്‍: ചരട്‌ വലികള്‍ വീണ്ടും സജീവം 

Read More »
 
 യുലിപ്‌ : മാറ്റത്തിന്റെ കാറ്റ്‌ വീശുമ്പോള്‍ 

ഐ.ആര്‍.ഡി.എ-സെബി യുദ്ധത്തിനും വെടിനിര്‍ത്തലിനും ശേഷം യുലിപില്‍ മാറ്റത്തിന്റെ കാറ്റ്‌ വീശുകയാണ്‌. നിക്ഷേപകന്‌  ഏറ്റവുമധികം പ്രയോജനപ്പെടുന്ന ഉല്‍പ്പന്നമായി യുലിപ്പിനെ മാറ്റാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്‌

Read More »
 
 നിങ്ങള്‍ ഇന്‍ഷുറന്‍സ്‌ ഏജന്റാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ 

Read More »
 
 ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗ്‌: എന്തൊക്കെ അറിയണം? 

Read More »
 
 മൂല്യരഹിത മാനേജ്‌മെന്റ്‌ നടപടികള്‍  നിക്ഷേപകര്‍ക്ക്‌ വെല്ലുവിളി 

പൊറിഞ്ചു വെളിയത്ത്‌

Read More »
 
 ഓഹരി ഇടപാട്‌ എങ്ങനെ തുടങ്ങാം? 

Read More »
 
 എണ്ണവില ഇന്ത്യന്‍ വിപണിയില്‍ നിര്‍ണായക സ്വാധീനമാകും 

അരവിന്ദന്‍

Read More »
 
 പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കും? 

ഷെറി സാമുവല്‍ ഉമ്മന്‍

Read More »
 
 നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ എളുപ്പമാക്കാന്‍ 

ജൂലൈ 31നകം സമര്‍പ്പിക്കേണ്ട നികുതി റിട്ടേണ്‍ എളുപ്പമാക്കാന്‍ ചില നിര്‍ദേശങ്ങള്‍

Read More »
 
 പ്രവാസികള്‍ക്ക്‌ ഭവന വായ്‌പ എടുക്കാന്‍... 

സ്വന്തം നാട്ടിലൊരു വീടെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ പിന്നാലെയെത്തുന്ന നൂലാമാലകളെ എങ്ങനെ മറികടക്കാം?

Read More »
 
 മൊബീല്‍ വിപണിTruely Indian 

l കൂടുതല്‍ സൗകര്യങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്ന ഇന്ത്യന്‍
ഫോണുകള്‍ക്ക്‌ മികച്ച ഡിമാന്റ്‌ l നോക്കിയയുടെ വിപണി വിഹിതം കുറയുന്നു, ആ സ്ഥാനം ഇന്ത്യന്‍ കമ്പനികള്‍ വീതിച്ചെടുക്കുന്നു l ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ്‌ കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്‌ 14 ശതമാനം വിപണി വിഹിതം l ഇന്ത്യന്‍ ഫോണുകളോട്‌ ഉപഭോക്താവിന്‌ മുമ്പുണ്ടായിരുന്ന പേടി ഇപ്പോഴില്ല

Read More »
 
 കൊച്ചുതാരങ്ങള്‍ പോരാട്ടത്തിന്‌ 

3-4 ലക്ഷം രൂപയ്‌ക്ക്‌ ഇടയിലുള്ള കാറുകളുടെ ഗണത്തില്‍ പോരാട്ടം രൂക്ഷമാകുന്ന നാളുകളായിരിക്കും വരാന്‍ പോകുന്നത്‌

Read More »
 
 ഇന്ത്യ റബര്‍ സമിറ്റ്‌ ആന്‍ഡ്‌ ഡിന്നര്‍ 2010റബര്‍, ടയര്‍ വ്യവസായ ലോകം വീണ്ടും കൊച്ചിയില്‍ സംഗമിക്കുന്നു 

റബര്‍, ടയര്‍ വ്യവസായ മേഖലയിലെ രാജ്യാന്തര തലത്തിലുള്ള പ്രമുഖര്‍ വീണ്ടും കൊച്ചിയില്‍ സംഗമിക്കുന്നു, റബര്‍ ഏഷ്യയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 14ന്‌ റമദ റിസോര്‍ട്ടില്‍ നടക്കുന്ന ഇന്ത്യ റബര്‍ സമിറ്റ്‌ ആന്‍ഡ്‌ ഡിന്നര്‍ 2010ന്റെ വേദിയില്‍

Read More »
 
 റ്റി.കെ.എ നായര്‍ 

വികസന സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിച്ചതിന്‌  അംഗീകാരം

Read More »
 
 ലാറി കിംഗ്‌ 

അഭിമുഖങ്ങളുടെ രാജാവ്‌ പടിയിറങ്ങുന്നു

Read More »
 
 അരുണ്‍കുമാര്‍ അഗര്‍വാള്‍ 

എസ്‌.ബി.ഐയുടെ കേരള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജം പകരാന്‍

Read More »
 
 ഇന്ത്യന്‍ സുന്ദരികളെ  നോട്ടമിട്ട്‌ ആഗോള ബ്രാന്‍ഡുകള്‍ 

Read More »
 
 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS