നിങ്ങള്‍ക്ക് ധനികനാകാന്‍ ഇതാ ഒരു ലളിത ഫോര്‍മുല
എങ്ങനെ ധനികരാകാം എന്ന് ബഹുഭൂരിപക്ഷത്തിനും അറിയില്ല. നമ്മളെല്ലാം പക്ഷേ ജീവിതകാലം മുഴുവന്‍ അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും എല്ലാവരും ധനികരാകുന്നില്ല. ധനികരാകാനുള്ള ഈ പുത്തന്‍ ഫോര്‍മുല ഇന്നുതന്നെ പരീക്ഷിക്കൂ.